tag:blogger.com,1999:blog-2388588813627583892.post3570830453821835517..comments2020-12-18T22:39:50.674+03:00Comments on ചിരികുവാന് ഇഷ്ടപെടുനവര്കായി കലപിലകള്‍ കുത്തിനിറച്ച ഒരു കുഞ്ഞു ബ്ലോഗ് ....: കോഴിയുടെ കലിപ്പ് ........ഹെറൂ....(heru)http://www.blogger.com/profile/01717121143902406481noreply@blogger.comBlogger13125tag:blogger.com,1999:blog-2388588813627583892.post-72810115040702881582020-12-18T22:39:50.674+03:002020-12-18T22:39:50.674+03:00റോസ് ഒരു ക്രൂര തന്നെ☺️
റോസ് ഒരു ക്രൂര തന്നെ☺️
Peternoreply@blogger.comtag:blogger.com,1999:blog-2388588813627583892.post-5845548090377632502013-05-19T16:12:32.117+03:002013-05-19T16:12:32.117+03:00പ്രിയപ്പെട്ട രാജ്,
രസകരമ...പ്രിയപ്പെട്ട രാജ്,

രസകരമായി എഴുതിയ പോസ്റ്റ് !

പ്രിയപ്പെട്ടവരുടെ വീട്ടില്‍,സന്ദർശകരെ ഓടിച്ചിട്ടു കൊത്തുന്ന പൂവാൻ കോഴി എല്ലാവരുടേയും പേടിസ്വപ്നമായിരുന്നു .

എങ്കിലും ആ പൂവൻ കോഴിയെ ജീവിക്കാൻ വിടാമായിരുന്നു.

ആശംസകൾ !

സസ്നേഹം,

അനു anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2388588813627583892.post-58587376205008790642013-04-26T23:00:58.221+03:002013-04-26T23:00:58.221+03:00കോഴിയെ തിന്നരുത് മകനേ
അത് പാ(വ)പമല്ലെകോഴിയെ തിന്നരുത് മകനേ
അത് പാ(വ)പമല്ലെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2388588813627583892.post-9817345051894736062013-04-26T16:50:14.081+03:002013-04-26T16:50:14.081+03:00കുട്ടിക്കാലത്തെ ഓരോ രസ്സങ്ങൾ.. കുട്ടിക്കാലത്തെ ഓരോ രസ്സങ്ങൾ.. Neelimahttps://www.blogger.com/profile/00109705312934508611noreply@blogger.comtag:blogger.com,1999:blog-2388588813627583892.post-62104481629877946622013-04-25T13:46:02.024+03:002013-04-25T13:46:02.024+03:00കല്ലെടുത്തെറിഞ്ഞ് ചോദിച്ചു വാങ്ങിയ കൊത്തല്ലേ,,,? അ...കല്ലെടുത്തെറിഞ്ഞ് ചോദിച്ചു വാങ്ങിയ കൊത്തല്ലേ,,,? അപ്പോൾ രണ്ട് കൊത്ത് കൊണ്ടാലും കുഴപ്പമില്ല... എന്തായാലും അവസാനം ചട്ടിയിൽ ആയല്ലോ...:)

ചെറുപ്പത്തിൽ അയൽവീട്ടിലെ പൂവൻ കോഴി ,ഞങ്ങൾ കുട്ടികൾക്കെല്ലാവർക്കും ഒരു ഭീഷണി ആയിരുന്നു... പട്ടി ഉള്ള വീഐട്ടിലേയ്ക്ക് ചെല്ലുന്നതുപോലെ വേണമായിരുന്നു അവിടേയ്ക്ക് അകയറിച്ചെല്ലാൻ.... അവനായിരുന്നു അവിടുത്തെ കാവൽക്കാരൻ... അവന്റെയും വിധി ഇതു തന്നെ ആയിരുന്നു,,,,Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-2388588813627583892.post-27448093644876952562013-04-23T17:20:39.339+03:002013-04-23T17:20:39.339+03:00അതിനു ശേഷം രണ്ടു മൂന്ന് പിട കോഴികൾ കൊറേ മൊട്ടകൾ ഇട...അതിനു ശേഷം രണ്ടു മൂന്ന് പിട കോഴികൾ കൊറേ മൊട്ടകൾ ഇട്ടു എന്ന് കേട്ടിരുന്നു ...കണ്ടറിയാം സന്തതികൾ വരുമോ എന്ന് !!! ഇനിയും വരണേ...ഹെറൂ....(heru)https://www.blogger.com/profile/01717121143902406481noreply@blogger.comtag:blogger.com,1999:blog-2388588813627583892.post-40030377865059966682013-04-23T17:10:18.822+03:002013-04-23T17:10:18.822+03:00കാലം മാറി കുട്ടാ ... കാത്തിരുന്നോ ? അവന്റെ സന്തതി ...കാലം മാറി കുട്ടാ ... കാത്തിരുന്നോ ? അവന്റെ സന്തതി വരും . :)ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-2388588813627583892.post-90492698916577385552013-04-23T16:05:45.788+03:002013-04-23T16:05:45.788+03:00റോസേ തിന്നണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു .....പക്ഷെ...റോസേ തിന്നണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു .....പക്ഷെ ഒരു സസ്യബൂക് ആയി പോയി....ഹെറൂ....(heru)https://www.blogger.com/profile/01717121143902406481noreply@blogger.comtag:blogger.com,1999:blog-2388588813627583892.post-47391838722788545172013-04-23T16:04:24.851+03:002013-04-23T16:04:24.851+03:00എതാണ്ട് ബാക്ക് സൈഡിൽ ആയി വരും ... നന്ദി വീണ്ടും വര...എതാണ്ട് ബാക്ക് സൈഡിൽ ആയി വരും ... നന്ദി വീണ്ടും വരുമല്ലോ ...ഹെറൂ....(heru)https://www.blogger.com/profile/01717121143902406481noreply@blogger.comtag:blogger.com,1999:blog-2388588813627583892.post-45581352250665319022013-04-23T15:45:42.349+03:002013-04-23T15:45:42.349+03:00എന്നിട്ട് മിനിചേച്ചി ഒരു കഷണമെങ്കിലും തിന്നാന്‍ തന...എന്നിട്ട് മിനിചേച്ചി ഒരു കഷണമെങ്കിലും തിന്നാന്‍ തന്നോ.
വീട്ടിലും ഉണ്ടായിരുന്നു ഒരു പൂവന്. അതിനു പെണ്ണുങ്ങളായിരുന്നു വീക്ക്നെസ്. ഒരു പ്രാവശ്യം അവധി ചെന്നപ്പോള്‍ മുറ്റത്തിറങ്ങാന്‍ വയ്യ. അപ്പൊ കൊത്താന്‍ വരും പ്രത്യേകിച്ച് പെണ്ണുങ്ങളെ കണ്ടാല്‍ . നാശത്തിനെ കൊന്നു കറി വെച്ചിട്ടെ ഞാന്‍ പിന്നെ പറമ്പിലേക്ക് ഇറങ്ങിയുള്ളു റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2388588813627583892.post-6880169021945001752013-04-23T04:56:32.966+03:002013-04-23T04:56:32.966+03:00ഈ കോഴിയുടെ ചന്തി എവിടെയാ??
രസണ്ട് .. അല്‍പ്പം ക...ഈ കോഴിയുടെ ചന്തി എവിടെയാ??

രസണ്ട് .. അല്‍പ്പം കൂടി ആവായിരുന്നു വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-2388588813627583892.post-30823173760649873352013-04-22T20:49:29.686+03:002013-04-22T20:49:29.686+03:00നന്ദി വീണ്ടും വരുമല്ലോ ...നന്ദി വീണ്ടും വരുമല്ലോ ...ഹെറൂ....(heru)https://www.blogger.com/profile/01717121143902406481noreply@blogger.comtag:blogger.com,1999:blog-2388588813627583892.post-77971159841361327102013-04-22T20:28:41.440+03:002013-04-22T20:28:41.440+03:00അങ്ങിനെ വിട്ടാലും പറ്റില്ലല്ലോ കോഴികളെ.അങ്ങിനെ വിട്ടാലും പറ്റില്ലല്ലോ കോഴികളെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com