ഒരു പാഴായ വിദേശ യാത്ര ......ഭാഗം 1
സ്വപ്നങ്ങളുടെ നടുക്ക് നിന്നും ദുബായിലേക്ക് വിമാനം കയറുമ്പോള്‍ പ്രിയതമ യുടെ ഓര്‍മ്മകള്‍ നിഴലികുനുണ്ടായിരുന്നു . പക്ഷെ അവള്‍ എന്നെ കൊണ്ട് പോകാതെ മലയ്ഷ്യ സിങ്കപ്പൂര്‍ യാത്ര നടതിയത് എന്റെ ഓര്‍മയില്‍ വന്നു എന്നാലും എവിടെയോ ഒരു മിസ്സിംഗ് ഉണ്ടോ ??
ദോഹ വിമാനതാവളം കൊച്ചി ആയിട്ടു വച്ച് നോകിയാല്‍ ഈച്ചേം പൂച്ചേം ഇല്ല . നാട്ടിലെകല്ലേലും നാട്ടിലേക് പോകുന്ന ഒരു പ്രതീതി എനിക്കും എന്റെ സുഹുര്തിനും ഉണ്ടായിരുന്നു .ഞങ്ങള്‍ക്ക് പറഞ്ഞു ഉറപ്പിച്ച ഗേറ്റില്‍ റഷ്യന്‍ സുന്ദരിമാര്‍ കിടന്നു കലപില കൂടുനുണ്ടായിരുന്നു .വിശപ്പിനു വിലങ്ങിടാന്‍ ഞാനും സുഹുര്ത്തും തീരുമാനിച്ചു ദോഹ ദുടിഫീയില്‍ നിന്നും ഉള്ളതില്‍ വിലകുറഞ്ഞ ബിസ്സുറ്റ്ഉം സ്പ്രിടും മേടിച്ചു ശാപ്പിട്ടു .
വിമാനം പുറപ്പെടാന്‍ പോകുന്നു .... ചെറുതായി മനസ്സില്‍ പേടി ഉണ്ടോ ?? എയ്യേ ഇല്ല !!
തലേ ദിവസം യൌടുബില്‍ കണ്ട വിടിയഓ ഓര്‍മവരുന്നു ..... എങ്ങാനും ക്രാഷ് ലാന്‍ഡ് ആകുമോ ??
പെയിന്റ് അടിചിടോ എന്തോ വെളുത്ത ഒരു നാട്ടപോകാലി പാക്കറ്റില്‍ ഏതോ കൊണ്ട് വന്നു തന്നു . തിന്നാന്‍ ഉള്ളത് വല്ലതും ആണ് ഏന് വച്ച് പൊട്ടിച്ചു നോക്കിയപോള്‍ സുഗന്ദം വമിക്കുന്ന വെളുത്ത തൂവല!! മുഖം തുടക്കുവാന്‍ ആണ് അത്രെ !!! കഷ്ടം ....പണ്ട് ഒരു സിനിമയില്‍ മൂകത്തു വക്കാന്‍ പഞ്ഞി കൊടുടത് ഓര്‍മവരുന്നു !!!
മുന്‍പില്‍ ഉള്ള സ്ക്രീനില്‍ വിമാനം താഴെ ഇടിച്ചു ഇറക്കിയാല്‍ ഉള്ള സംഭവ വികാസങ്ങള്‍ വര്‍ണികുന്നു വെള്ളതില്‍ ലാന്‍ഡ് ചെയ്താല്‍ മുങ്ങി ചാകാതെ ഇരിക്കാന്‍ ഉള്ള വിവരണം,തകര്‍ന്നു വീണാല്‍ എങ്ങനെ ചാടണം ഓടണം തുടങ്ങിയ വിവരണങ്ങള്‍,ശ്വാസം മുട്ടി ചാകാതെ ഇരിക്കാന്‍ എന്ത് ചെയ്യണം ? .വിമാനം കൊല്ലാന്‍ എന്തോ ദിറുതി ഉള്ളത് പോല പറന്നു പൊങ്ങി .അടുത്തിരുന സുഹുര്തിനോട് വെടി പറഞ്ഞു മനസ്സില്‍ ഉള്ള പേടി മാറ്റാന്‍ ശ്രമം നടത്തി നോക്കികൊണ്ടേ ഇരുന്നു വിമാനം എറണാകുളം ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ യോടുനത് പോലെ പോകുനുണ്ട് . .
ആഹാരം കൊണ്ട് ഒരു ചെറുപ്പകാരന്‍ വന്നു .... മനസില്‍ പേടി മാറി സന്തോഷം വന്നു !!
ഞാന്‍ എവിടെ ഒന്നും കിട്ടീല്ല എന്ന് മനസ്സില്‍ പറയുന്ടുണ്ട്യിരുന്നു
" നോണ്‍ വെഗിടബ്ലെ" അടുത്ത് നിന്ന മദാമ്മ പറഞ്ഞു !!!
ടിം തീര്‍ന്നു !!!
ഫൈവ് സ്റ്റാര്‍ വിമാനം ആണ് അത്രെ വെഗിറെരിയന്‍ ഇല്ലാത്ത ഫൈവ് സ്റ്റാര്‍ വിമാനം!! ബ്രേക്ക് ഫാസ്റ്റ് മുട്ടിയടിന്റെ വെറുപ് ഞാന്‍ അവളോട് കാണിച്ചില്ല മനസ്സില്‍ ചീത്ത പറഞ്ഞ കൊണ്ട് ചിരിച്ചു .കുറച്ചു നേരത്തേക്ക് നോണ്‍ വെജ് ആകണം എന്ന് തോന്നി എങ്കിലും പതിവ് പോലെ മനസ് സമ്മതിച്ചില്ല.ഒപ്പം കിട്ടിയ ഓറഞ്ച് ജ്യൂസ് വായ നനക്കാന്‍ പോലും തികഞ്ഞില്ല .സുഹുത്ത് അപ്പോള്‍ ചിക്കന്‍ സന്ട്വിച് കടിച്ചു മുറികുനുണ്ടായിരുന്നു .
അറബി ഭാഷയില്‍ സ്ത്രീ സബ്ദം കേട്ടുതുടങ്ങി ... ദുബായ് എത്തി ....ഇനി വിമാനം ലാന്‍ഡ് ചെയ്തു കിട്ടിയാല്‍ രക്ഷപെട്ടു !!പേടി പുറത്തു കണികാതെ ഞാന്‍ അക്ഷമനായി കാത്തിരുന്നു.കുറച്ചു നേരത്തിനുള്ളില്‍ ഞങള്‍ ദുബായ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു ..ദൈവത്തിനു നന്ദി പരികൊന്നും കൂടാതെ എത്തിയല്ലോ !!
സുഹൃത്തേ ..... ബ്ലോഗ്ഗര്‍ മാരുടെ കൊച്ചു ലോകത്തേക്ക് സ്വാഗതം ... ഒരായിരം നുറുങ്ങുകള്‍ക്കായി കാത്തിരിക്കുന്നു ... വീണ്ടും വരാം ... സസ്നേഹം ..
ReplyDelete