ഒരു ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ !!!
ഭൂഗര്‍ഭ ജലത്തിന് വില ഈടാക്കണം -പ്രധാനമന്ത്രി
ഇന്നു പത്രത്തില്‍ ഈ തലകെട്ട് കണ്ടപ്പോള്‍ തോന്നിയ ഒരു ഭാവി ഇന്ത്യ ഇതായിരുന്നു !!!നമുക്ക് ഭാവിലേക്ക് അല്പം സഞ്ചരിച്ചാലോ ?
2070 january 1
ലുസിഫെറിന്റെ ഡയറിയില്‍ നിന്നും ഒരു ദിവസം
രാവിലെ പതിവ് പരിപാടിയായ ജോഗ്ഗിംഗ് ആണ് ലക്‌ഷ്യം .... തടി ഈയിടെ ആയി അല്പം കൂടുനുണ്ട്. ഐ ഫോണ്‍ 35z ഗോന്ദ്രോയോദ് സാങ്കേധിക വിദ്യ സംവിധാനത്തിലൂടെ ബെഡ് റണ്ണിംഗ് എന്ന സോഫ്റ്റ്‌വെയര്‍ എടുത്തു ഓണ്‍ ചെയ്തു വച്ച് മൂടി പുതച്ചു സുഖമായി ഉറക്കം തുടര്‍ന്നു . ഇനി തടി കൂടുന്നത് ഒന്ന് കാണണമല്ലോ!!
"എന്റെ അമ്മച്ചിയോ "
ഭൂമികുലുക്കമാണോ ,മുല്ലപെരിയാര്‍ പോട്ടിയതാണോ ? ഞാന്‍ നിലത്തു വീണു കിടക്കുന്നു . എഴുനേറ്റു ഓടാന്‍ തുടങ്ങിയപ്പോള്‍ മുന്നില്‍ വൈഫ് നൈഫുമായി നിലക്കുന്നു ... ഓ ഭൂമികുലുക്കമല്ല ...വിച്ചി പതിവ് പോലെ അവള്‍ എന്നെ ചവിട്ടി നിലതിട്ടതാ ....സംശയികണ്ട പേര് സൂചിപിക്കും പോലെ ആളൊരു യക്ഷി തന്നെ,സ്നേഹത്തോടെ ഭര്‍ത്താവിനെ വിളിച്ചു ഉണര്ത്തിയിരുന്ന ഭാര്യമാരോക്കെ അന്ദ കാലത്തിലെ ഉള്ളു ഇപ്പോള്‍ ഇതില്‍ ഒതുങ്ങിയത് തന്നെ ഭാഗ്യം !!!!
ഓ ഒന്ന് വിസ്തരിച്ചു കുളിക്കാമല്ലോ!പല്ല് തെക്കല്‍ ഒക്കെ ഒരു ഒര്മയയിട്ടു കാലം എത്രയായി !!വാഷ് ബൈസിനില്‍ തലകാണിച്ചു മിനറല്‍വാട്ടര്‍ കുപ്പി അങ്ങ് കമത്തി, ഒന്നും വരുന്നില്ലലോ !! അമ്മയും മകളുടെയും ഒരു കുളി, മിനറല്‍വാട്ടര്‍ മേടിച്ചിട്ട് 5 ദിവസമേ ആയിട്ടുള്ളൂ അപ്പോഴേക്കും തീര്‍ത്തു കഷ്ടം റുപിയ 1000 ചിലവാക്കണം ഒരു കുപ്പി മേടിക്കാന്‍ !! കുപ്പിയില്‍ ബാക്കിയുണ്ടായ 3 തുള്ളി വെള്ളം തലയില്‍ ഇറ്റിച്ചു കുളി കഴിച്ചു . ഓ പണ്ടൊക്കെ എന്തോരും വെള്ളമാ തലയില്‍ കോരി ഒഴിചിരുന്നത് ഇന്നു അതൊക്കെ ഒരു ഓര്‍മ മാത്രം !!
ഓഫീസില്‍ പതിവ് പോലെ ലേറ്റ് ആയി എങ്കിലും ഫിന്ഗെര്‍ പ്രിന്റ് ക്രാകര്‍
ഉപയോഗിച്ച് അറ്റെന്ടെന്‍സ് തിരുത്തി..അപ്പോഴാണ് അപ്പിസ് ബോയ് കുംഭകര്‍ണ്ണന്‍ ചായയുമായി വരുന്നത് റുപിയ 100 കൊടുത്തു ഒരു ചായ വാങ്ങി . പണ്ടൊക്കെ ഫ്രീ ആയി ഓഫീസില്‍ കിട്ടിയിരുന്ന ചായ ഇപ്പോള്‍ കാശ് കൊടുത്താലെ കിട്ടു മാത്രമല്ല അഡ്വാന്‍സ് ആയി ബുക്കും ചെയ്യണം !!പണിചെയും മുന്‍പ് പതിവ് പരിപാടിയായ ബീറ്റ്ബുക്കില്‍ ഒന്ന് കയറാന്‍ തുടങ്ങുമ്പോള്‍ ഇതാവരുന്നു ഒരു അശരീരി " പണി എടുക്കടാ #@&*%!%&$" ബോസ്സ് ഇങ്ങനെ ഒരു പണി തരും എന്ന് ഞാന്‍ കരുതിയില്ല !! ഇവിടെയും വച്ചോ ക്യാമറ !!!കുറെ കഴിഞ്ഞു ഇനി ഇയാള്‍ ബാത്രൂമിലും ക്യാമറ വക്കുമല്ലോ !!
ചായ എഫെക്റ്റ് ആയി എന്നാ തോന്നുന്നേ !!ബാത്‌റൂമില്‍ പോകാന്‍ ഒരു ഉള്‍വിളി ... വെള്ളത്തിന് സര്‍കാര്‍ വില എര്പെടുത്തിയത്തിനു ശേഷം ദിവസവും ബാത്‌റൂമില്‍ പോക്ക് ഓഫീസിലാ !!! ബാത്‌റൂമില്‍ പോകാനുള്ള ടോക്കന്‍ മേടിച്ചു ഒരു കൊച്ചു ഗ്ലാസില്‍ വെള്ളവുമായി അകത്തു കയറി,ശമ്പളം + ബാത്രൂം ,ഉള്ള പണിയാത് എത്ര നന്നായി !അല്ലേല്‍ പണിപാളിയേനെ!!
ഉച്ചക്ക് കഴിക്കാന്‍ സമയം ആയി ..... ഇന്നു കഴിച്ചത് തന്നെ ... കൈ കഴുകാന്‍ ഉള്ള ക്യൂ റോഡ് വരെ എത്തി ..വല്ലവിധേനയും ആ ക്യുവില്‍ കയറിപെടാന്‍ പറ്റിയാല്‍ മതി !!അല്പം ഇടി ഉണ്ടാക്കി, എങ്കിലും കുപ്പിയുടെ മൂടിയില്‍ ഉള്ള വെള്ളം ഉപയോഗിച്ചുള്ള കൈകഴുകല്‍ ഒരു സംഭവം തന്നെ!
മലയാളി ആയി ജനിച്ചു പോയില്ലേ കുളിക്കാതെയും കൈകഴുകാതെയും ഏങ്ങനെ ജീവിക്കും ?
വൈകിട്ട് ക്ലബ്ബില്‍ ശകുനിയുടെ പാര്‍ട്ടി ... വെള്ളമടി തന്നെ ഹൈലൈറ്റ് ... നിരയായി ഒഴിച്ച് വച്ചിരിക്കുന്നു റമുകള്‍, വിസ്കി ,ബ്രാണ്ടി എല്ലാം ഉണ്ട് ..നല്ല ദാഹം ...ഞാന്‍ വെള്ളത്തിനായി പരതി അത് മാത്രം ഇല്ല ....അപ്പുറത്ത് ഒരു കൌണ്ടറില്‍ മിനറല്‍ വാട്ടര്‍ കമ്പനി മുതലാളി ശകുനി വെള്ളം വില്കാന്‍ വച്ചിരിക്കുന്നു .....ഇപ്പോഴല്ലേ പാര്‍ട്ടിയുടെ ഗുട്ടെന്‍സ് മനസിലാകുന്നത് പഹയന്‍ ശകുനി താടി കത്തുമ്പോള്‍ തന്നെ ബീഡി കത്തിക്കും !!!
പണ്ടത്തെ ദൈവത്തിന്റെ സ്വന്തം നാട് തന്നെയായിരുന്നു നല്ലത് വേറെ ഒന്നും ഇല്ലേലും വെള്ളമുണ്ടായിരുന്നു !!... ഇപ്പോള്‍ നാടിന്‍റെ തന്നെ പെരുമാറ്റിയിരിക്കുന്നു കാരണം എല്ലാവര്ക്കും സാത്താനെ മതി,കുഞ്ഞുങ്ങള്‍ക്ക് പേരിടുന്നത് പോലും സാത്താന്‍ സ്റ്റൈലില്‍ !!
ഇപ്പോള്‍ ഈ നാട്ടില്‍ എല്ലാം ഉണ്ട് പക്ഷെ സാത്താന്റെ സ്വന്തം നാട്ടില്‍ വെള്ളമില്ല !!!

This comment has been removed by the author.
ReplyDeleteപ്രിയ സുഹൃത്തേ .. ഹാസ്യത്തില്‍ ചാലിച്ച കാവ്യം ഒത്തിരി ഇഷ്ട്ടമായി ... അടുത്ത നൂറ്റാണ്ടിലെ യുദ്ധം വെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന പരിസ്ഥിതി വിദഗ്ധരുടെ പ്രവചനം യാഥാര്‍ത്ഥ്യമാവുകയാണോ...?നോക്കെത്താ ദൂരത്തോളം പരന്നു കിടന്നിരുന്ന നെല്പാടങ്ങളും ,കോരിച്ചൊരിയുന്ന മഴയും ,നിറഞ്ഞൊഴുകിയിരുന്ന പുഴകളും ഇനി ഓര്‍മ്മകള്‍ മാത്രം ..
ReplyDeleteസസ്നേഹം ....
ആഷിക് തിരൂര്‍ .
സത്യമാകാതെ ഇരിക്കാന്‍ ആശിക്കാം ....കമന്റിനു ഒരുപാടു നന്ദി ... ഇനിയും വരുമല്ലോ !!!
Deleteആഷിക്ക് എഴുതിയ കമന്റിനൊരു കയ്യൊപ്പ്.... അതേ.... നർമ്മ രസം ആണെങ്കിലും ഒരു ഉൾഭയം; ആശങ്ക.... ഇതൊക്കെ തന്നെയായിരിക്കും വരാൻ പോകുന്നത്...
ReplyDeleteഈ ഉള്‍ഭയം തന്നെയാണ് ഉണ്ടാകേണ്ടത് ....കമന്റിനു ഒരുപാടു നന്ദി ... ഇനിയും വരുമല്ലോ !!!
Deleteനല്ല കഥ.....റാംഗോ എന്ന സിനിമ ഓർമ്മ വരുന്നു..
ReplyDeleteറാംഗോ സിനിമ തരുന്ന ഗുണപാഠം മറ്റൊന്നല്ല... വെള്ളത്തിനായി കേഴേണ്ട അവസ്ഥ നമുക്ക് വരാതിരിക്കട്ടെ !!! ....കമന്റിനു ഒരുപാടു നന്ദി ... ഇനിയും വരുമല്ലോ !!!
Deleteതാങ്കൾ പറഞ്ഞതിൽ നാളെ ഒരു മാറ്റവുമില്ലാതെ സമ്പവികും, ഒരു മിനറൽ വാട്ടർ ബോട്ടൊലിന്ന് ലക്ഷം വിലവരും
ReplyDeleteആശംസകൾ
മാറുന്ന ഈ ലോകത്തില്‍ എല്ലാം സംഭവിക്കാം !!! ....കമന്റിനു ഒരുപാടു നന്ദി ... ഇനിയും വരുമല്ലോ !!!
ReplyDeleteഹഹ വളരെ മനോഹരമായ ഹാസ്യത്തില്‍ പറഞ്ഞ കാര്യം ഇനിയുള്ള കാലങ്ങള്‍ വെള്ളത്തിനു വേണ്ടിയുള്ള യുദ്ധങ്ങള്‍ ആയിരിക്കും എന്നാണു പറയുന്നത് ആശംസകള്‍ കേട്ടാ അതെന്നെ
ReplyDeleteഹഹ ഭാവന കൊള്ളാം...
ReplyDeleteഐഫോണില്‍ അവസാനം വെര്‍ച്യുല്‍ വാട്ടര്‍ ബാത്ത് ആപ്പ് റണ്‍ ചെയ്ത്, കുളിച്ച ഒരു ഫീലിംങ്ങ് ആക്കിയാലോ
അക്ഷരപിശകൊഴിവാക്കണേ
നന്നായിരുന്നു ഈ വായന
ReplyDeleteനന്നായിരിക്കുന്നു...
ReplyDeleteമലയാളി ആയി ജനിച്ചു പോയില്ലേ കുളിക്കാതെയും കൈകഴുകാതെയും ഏങ്ങനെ ജീവിക്കും?
ReplyDeleteഇല്ല നമ്മൾ അനുഭവിക്കാൻ പോണേ ഉള്ളൂ...!
ഈ ഒരവസ്ഥയിൽ നമ്മൾ വെള്ളത്തിനെ ദുരുപയോഗം ചെയ്യുകയാണെങ്കിൽ മിക്കവാറും ഈ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. ആശംസകൾ.