പൂച്ച മഹാത്മ്യം @ ഖത്തര്‍
ശത്രുവിന്റെ ശത്രു മിത്രം !!
ഇങ്ങനെ ആകാം പൂച്ചയും മനുഷ്യനും മിത്രങ്ങള്‍ ആയത്..... എലി എന്ന പൊതു ശത്രുവിനെ ഇല്ലാതാക്കുവാന്‍ പണ്ടേ നമ്മള്‍ മനുഷ്യര്‍ പൂച്ചകളുമായി സൌഹൃദത്തില്‍ ആയി എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു .......
പക്ഷെ ഈ പൂച്ചകള്‍ മനുഷ്യന്റെ മേല്‍ ആദിപത്യം സ്ഥാപിക്കുന്ന തരത്തില്‍ വളര്‍ന്നാലോ?
അപ്പോള്‍ പണ്ട് ഇന്ത്യകിട്ടു ചൈന പണി തന്നത് പോലെ ആകും അല്ലെ?
ഇങ്ങനെ ഒക്കെ എന്നിക്ക് തോന്നി തുടങ്ങിയത് ഖത്തറില്‍ എത്തിയതിനു ശേഷമാണ് .. കാരണം ഇവിടെയും ഉണ്ട് അറബി പൂച്ചകള്‍ ... കണ്ടാല്‍ തണ്ണി മത്തന്‍ ഉരുണ്ടു നടക്കുകയാണ് എന്ന് തോന്നും .....ഒന്നിനും മാനുഷരെ പേടിയില്ല ...നമുടെ നാട്ടില്‍ മനുഷരുടെ നിഴല്‍ വെട്ടം കണ്ടാല്‍ ഓടുന്ന പൂച്ചകള്‍ ഈ അറബി നാട്ടില്‍ ഓടിചിട്ടാല്‍ പോലും ഓടാത്ത ടൈപ്പ് ആണ് .... മാത്രമല്ല ഉണ്ടാക്കുന്ന ഭക്ഷണ സാദനങ്ങള്‍ ചോദിക്കാതെ എടുത്തു വിഴുങ്ങുകയും ചെയ്യും ..
ഈയിടെ ഉണ്ടായ ഒരു സംഭവം തന്നെ ഉദാഹരണം ...രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്ന സഹമുറിയന്‍ ഓര്‍ഡര്‍ ചെയ്തു മേശമേല്‍ വച്ചിരുന്ന മീന്‍ ബിരിയാണി കവര്‍ തുറന്നു മീന്‍ മാത്രമെടുത്തു അടിച്ച പൂച്ച ശിരോമണി മുള്ള് പോലും ബാക്കിവയ്ച്ചില്ല ......പാവം പിന്നെ ഓണക്ക കുബൂസ് കഴിച്ചാണ് വയറിലെ തീ കിടത്തിയത് !!!
മാത്രമല്ല അടുക്കള പരിസരങ്ങള്‍ പൂച്ച ശിരോമണികള്‍ കക്കൂസ് ആക്കുന്നതും ഇവിടെ ഒരു പുതിയ കാര്യം അല്ല .... ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്ന പാക്കിസ്ഥാന്‍ തീവ്രവാദികളെ പോലെ പൂച്ചകള്‍ വില്ലയിലെക്കും നുഴഞ്ഞു കയറുന്നത് തടയുവാന്‍ ആര്‍കും സാദിക്കാറില്ല എന്നത് ഒരു നഗ്ന സത്യം തന്നെ ആണ് !!
അറബി മാത്രം അറിയുന്ന പൂച്ചകള്‍ ആയത് കൊണ്ടാകും നാട്ടിലെ ഹിറ്റ് ഡയലോഗ് അയ " പോ പൂച്ചേ " പോലും എശുനില്ല ....പണ്ട് എലികെണി വച്ചിരുന്നത് പോലെ ഇവിടെ ഒരു പൂച്ച കെണി വച്ചാലോ എന്ന പ്ലാനിലാണ് ഞങ്ങള്‍ ....പൂച്ചകളെ വെടിവച്ചു കൊല്ലണം എന്ന് പറയുന്നവരും കുറവില്ല .....എന്തായാലും ഇവിടെ ഒരു പൂച്ച ഹത്യ നടക്കും എന്നത് ഉറപ്പാണ് ....
പൂച്ചകള്‍ വരുത്തുന്ന മറ്റൊരു വിനയാണ് വാഹനങ്ങള്‍ക്ക് മേല്‍ ഉള്ള കിടന്നു കയറ്റവും സഹശയനവും ... ഖത്തറിലെ ഒട്ടു മുക്കാല്‍ വാഹനങ്ങളും പൂച്ചയുടെ നഖങ്ങളുടെ മൂര്‍ച്ച അറിഞ്ഞു കാണും എന്ന് തീര്‍ച്ച .....കാരണം അതിന്റെ അടയാളങ്ങള്‍ തന്നെ !!!... ഓരോ ദിവസവും പൂച്ച ശിരോമാണികള്‍ പിച്ചിചീന്ദുന്ന പാവം കാര്‍സുന്ദരികളുടെ എണ്ണം 100 എങ്കിലും വരുമെന്നാണ് കണക്ക്..
ഇങ്ങനെ പോകുകയാണെങ്കില്‍ ഖത്തര്‍ ഗവണ്മെന്റ് ഇവറ്റകള്‍ക്കും വിസയും,ശിക്ഷാ മുറകളും മറ്റും എര്‍പെടുതെണ്ടി വരും എന്നതില്‍ സംശയം ഇല്ല !!

ഹ ഹ പൂച്ചകള്‍ക്കെതിരെ കേസെടത്ത് ലോക്കപ്പിലാക്കുക തന്നെ വേണം..
ReplyDeleteഒരുപാടു നന്ദി ... ഇനിയും വരുമല്ലോ !!!
Deleteനന്നായി മൂടി വെക്കാത്തത് അവരുടെ കുഴപ്പമായോ ....
ReplyDeleteഒരു കഷ്ണം മീനല്ലേ എടുത്തുള്ളൂ വിട്ടേക്കുന്നെ അവരും ജീവിച്ചോട്ടെ .....
മൂടി തുറന്നും എടുത്താലോ ? കമന്റിനു ഒരുപാടു നന്ദി ... ഇനിയും വരുമല്ലോ !!!
Deleteഹഹഹ സമ്പവം രസായി
ReplyDeleteഇവിടെ സൗദിയിലും ഉണ്ട് പൂചകൾ ഇത്രാ ശല്ല്യക്കാർ അല്ലാ. ഞ്ഞങ്ങളെ വില്ലക്ക് മുകളിലേക്ക് കെട്ടിടം ഇല്ല, ഒരു കൊച്ച് വീടാണ്, ഇവിടെ ഞങ്ങൾ നാല് പൂച്ചകളെ വളർത്തുന്നുണ്ട്, നല്ല പൂചകൾ ആണ്, പക്ഷെ ഇപ്പൊ പുറത്തിറങ്ങിയാൽ അപ്പൊ കാലിൽ മുട്ടാൻ വരും, കുറച്ച് ശല്ല്യം ആയി വരുന്നുണ്ട്
ഉരസി ഉരസി ഊര് കൊണ്ട് പോകുന്ന ടീമാ സൂക്ഷിച്ചോ !!!കമന്റിനു ഒരുപാടു നന്ദി ... ഇനിയും വരുമല്ലോ !!!
Deleteഖത്തറിലെ പൂച്ചക്ക് ആര് മണി കെട്ടും...? ആശംസകള്‍.
ReplyDeleteസസ്നേഹം ... ആഷിക് തിരൂര്‍
നന്ദി ... ഇനിയും വരുമല്ലോ !!!
Deleteപൂച്ച വന്നു കയറിയാല്‍ ഭാഗ്യം ഉണ്ടാകും എന്നാണ് വിശ്വാസം
ReplyDeleteഒരു പൂച്ച ആണെങ്കില്‍ സഹിക്കാം !!! സമരത്തിന് വരുന്ന പോലെ കൂട്ടമായി വന്നാലോ !! അത് ഒരു ഒന്നൊന്നര ഭാഗ്യം ആയിരിക്കും !!
Deleteപൂച്ചയെക്കുറിച്ചു പുലിയെപ്പോലെ എഴുതി. നല്ല ഭാഷ, ലളിതം, അനായാസം. ഒരു പരാതിയെ ഉള്ളൂ, അല്പം കൂടെ ആകാമായിരുന്നു.
ReplyDeleteഈ ബ്ലോഗ് വന്നതിനു ശേഷം പൂച്ചകള്‍ നിരന്തരം എന്നെ ഭീഷണി പെടുത്തുന്നു ... കുറെ കൂടി എഴുതിയിരുന്നെങ്കില്‍ എന്നെ തട്ടാന്‍ അവറ്റകള്‍ പദ്ധധി ഇട്ടേനെ !!!
Deleteകമന്റിനു ഒരു ലോഡ് നന്ദി !! വീണ്ടും വരുമല്ലോ !!!
അറബി മാത്രം അറിയുന്ന പൂച്ചകള്‍ ആയത് കൊണ്ടാകും നാട്ടിലെ ഹിറ്റ് ഡയലോഗ് അയ " പോ പൂച്ചേ " പോലും എശുനില്ല ..
ReplyDeleteഹ ഹ ചിരിപ്പിച്ച്
ഇപ്പോള്‍ ഞാന്‍ "പോ പൂച്ചേ" പറയുന്നതിന്നു മുന്നേ "അസലാമു അലെകും" ചേര്‍ക്കുന്നുണ്ട് !!! എന്തായാലും പൂച്ചകള്‍ക്ക് അത് അറിയാമായിരിക്കും !!!
Deleteകമന്റിനു നന്ദി !!!
വീണ്ടും വരണെ !!
"അറബി മാത്രം അറിയുന്ന പൂച്ചകള്‍ ആയത് കൊണ്ടാകും നാട്ടിലെ ഹിറ്റ് ഡയലോഗ് അയ " പോ പൂച്ചേ " പോലും എശുനില്ല ..."
ReplyDelete..
...
..
ഹ ! ഹ..അത് കലക്കി..ഇത് വായിച്ചപ്പോളാണ് ഞാന്‍ എനിക്ക് പറ്റിയ അമളി ആലോചിക്കുന്നത്. പൂച്ചകള്‍ ഇവിടെ അബുധാബിയിലും ഉണ്ട്..ഞാന്‍ പോ പൂച്ചെ ..പോ. എന്നൊക്കെ പറഞ്ഞിട്ടും അവറ്റങ്ങള്‍ക്ക് പുല്ലു വില. ഹും..ഇനി ഇപ്പൊ അറബിയില്‍ ഒന്ന് പയറ്റി നോക്കാം..
പ്രവീണേ, ഇനി എങ്ങനെ ഒന്ന് ശ്രമിച്ചു നോക്കരുതോ ? "പോ പൂച്ചേ" പറയുന്നതിന്നു മുന്നേ "അസലാമു അലെകും" ചേര്‍ക്കുക !!! എന്തായാലും പൂച്ചകള്‍ക്ക് അത് അറിയാമായിരിക്കും !!!
Deleteകമന്റിനു നന്ദി !!!വീണ്ടും വരുമല്ലോ !!
ഗൾഫിലെ പൂച്ചകൾക്ക് ഇപ്പോൾ എലിയെ പിടിക്കാൻ അറിയില്ല എന്ന വിഷയവും ഗവന്മെന്റ് ചർച്ചയാക്കുന്നുണ്ട്. എങ്കിൽ വിസയുടെ കാര്യം ഗൗരവമാകാനാണ് സാധ്യത.. :)
ReplyDeleteഎലികള്‍ ഒക്കെ ഓള്‍ഡ് ഫാഷന്‍ ആയില്ലേ ഇഷ്ട !!! ഇപ്പൊ പൂച്ചകള്‍ക്ക് ബാര്‍ ബി ക്യൂ ചിക്കന്‍ ആണ് ഇഷ്ടം !!
Deleteവന്നു നോക്കിയതിന് നന്ദി ... വീണ്ടും വരണെ !!!
This comment has been removed by the author.
Deleteനന്നായിട്ടുണ്ട്,ആശംസകള്‍...
ReplyDeleteതാങ്കളുടെ ബ്ലോഗ്ഗ് നന്നായിരിക്കുന്നു , താങ്കളെ സസ്നേഹം കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു ,
ReplyDeletewww.sasneham.net
(www.i.sasneham.net)
ഇവിടെ ക്ലിക്ക് ചെയ്തു അംഗമാകൂ. ഒപ്പം കൂടുകാരെയും അംഗമാക്കൂ...
കൂടാതെ താങ്കളുടെ സൃഷ്ടികള്‍ ഇവിടെ പോസ്റ്റ് ചെയ്ത് ഇവിടെ സജീവമാവമായി ഞങ്ങളില്‍ ഒരുവനാവൂ..
അറബി മാത്രം അറിയുന്ന പൂച്ചകള്‍ ആയത് കൊണ്ടാകും നാട്ടിലെ ഹിറ്റ് ഡയലോഗ് അയ " പോ പൂച്ചേ " പോലും എശുനില്ല ....പണ്ട് എലികെണി വച്ചിരുന്നത് പോലെ ഇവിടെ ഒരു പൂച്ച കെണി വച്ചാലോ എന്ന പ്ലാനിലാണ് ഞങ്ങള്‍ ...
ReplyDeleteഇതിലെ എനിക്കേറ്റവും ഇഷ്ടമായ ഭാഗമാണിത്.! എനിക്കീ പൂച്ചകളെ ഭയങ്കര ഇഷ്ടമാ.. പതിനഞ്ച് കൊല്ലം ഞങ്ങൾ വീട്ടിൽ പൂച്ചകളെ വളർത്തിയിട്ടുണ്ട്. പല പല സ്വഭാവത്തിലും പ്രതികരണത്തിലും പെട്ടവ. അതുകൊൺട് പൂച്ചകളുടെ ഉപദ്രവങ്ങളെപ്പറ്റി അധികം പറഞ്ഞറിയേണ്ട ആവശ്യമില്ല. എന്തൊക്കെ പറഞ്ഞാലും എനിക്കീ സാധനങ്ങളെ ഭയങ്കര ഇഷ്ടമാ. കാരണം മറ്റൊന്നുമുണ്ട്, എന്റെ നക്ഷത്ര പ്രകാരമുള്ള മൃഗം പൂച്ചയാ. അതുകൊണ്ടാവും ഈ പൂച്ച സ്നേഹം.! ആശംസകൾ.
poochaye nokki onnu chirikku.smile ple.then avar koottukarakum.
ReplyDelete